അബുദാബി കാസ്രോട്ടാര്‍ സോക്കര്‍ ഫെസ്റ്റിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു

ദുബായി: അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മയുടെ സോക്കര്‍ ഫെസ്റ്റ് സീസണ്‍ 9 ന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു, ദുബായി സേഫ് ലൈന്‍ ഗ്രൂപ്പ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ നടന്ന പരിപാടി സേഫ് ലൈന്‍ ഗ്രൂപ്പ് എം ഡി ഡോ: അബൂബക്കര്‍ കുറ്റിക്കോല്‍ ഉത്ഘാടനം ചെയ്തു, ചടങ്ങില്‍ ലീന്‍ ഡയമണ്ട് ആന്‍ഡ് ഗോള്‍ഡ് ഗ്രൂപ്പ് എം ഡി ആസിഫ് മേല്‍പറമ്പ്, പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും വ്യവസായിയും കൂടിയായ അസീസ് കമാലിയ എന്നിവര്‍ മുഖ്യ അതിഥിയായിരുന്നു,അബൂദാബി കാസ്രോട്ടാര്‍ ബോര്‍ഡ്,എക്‌സിക്യൂട്ടീവ് മെമ്പര്‍മാരും സേഫ് ലൈന്‍ ഗ്രൂപ്പ് പ്രതിനിധികളും പങ്കെടുത്തു.

Scroll to Top