കേരള സ്റ്റേറ്റ് ഹജ്ജ് ഫാകല്റ്റി സലിം മാസ്റ്റര്‍ ക്ലാസ്സ് നേതൃത്വം നല്കി
ട്രൈനര്‍മാരായ അമാനുള്ള, അബ്ദുല്‍ ഖാദര്‍ തെക്കില്‍,ഹമീദ് ഹാജി,ജംഷീദ്,ഷഫീക് ഹാജി,സത്താര്‍,സജാദ് മൊയ്തീന്‍,സുലൈമാന്‍ ഇബ്രാഹിം,ശഫിയ, മുഹമ്മദ് ഫസല്‍ എന്നിവര്‍ പങ്കെടുത്തു . കൂടാതെ എസ് എച്ച് ഐ മാരായ ഉമ്മര്‍, അബ്ദുല്ല,ഹംസീന ഷഫീഖ് എന്നിവര്‍ സംബന്ധിച്ചു




