ഐ എന്‍ എല്‍ നെല്ലിക്കട്ട മേഖല കമ്മിറ്റി സ്ഥാപകദിനം ആചരിച്ചു.

നെല്ലിക്കട്ട ഐ എന്‍ എല്‍ 33 മത് സ്ഥാപക ദിനം നെല്ലിക്കട്ട മേഖല കമ്മിറ്റി വിപുലമായി ആചരിച്ചു.
ഐ എന്‍ എല്‍ ചെങ്കള പഞ്ചായത് പ്രസിഡന്റ് മാഹിന്‍ മേനത് പതാക ഉയര്‍ത്തി
ചടങ്ങില്‍ ഐ എന്‍ എല്‍ ജില്ല സെക്രട്ടറി ഷാഫി സന്തോഷ് നഗര്‍ മണ്ഡലം പ്രസിഡന്റ് സിദ്ദീഖ് ചെങ്കള ഉസ്മാന്‍ ആമൂസ് നഗര്‍ അബ്ദുല്‍ റഹ്‌മാന്‍ ഫോറെസ്റ്റ് ലത്തീഫ് കണ്ണാടി പാറ സലീം തുടങ്ങിയവര്‍ സംബന്ധിച്ചു
ഐ എന്‍ എല്‍ നെല്ലിക്കട്ട മേഖല പ്രസിഡന്റ് ഹനീഫ് തൈവളപ്പ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി സമീര്‍ പാറക്കട്ട് സ്വാഗതവും സമീര്‍ ആമൂസ് നഗര്‍ നന്ദിയും പറഞ്ഞു .

ജനറല്‍ സെക്രട്ടറി മൂസാ ബാസിത്ത്, ട്രെഷറര്‍ ഇര്‍ഫാന്‍ കുന്നില്‍, പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ ശദീദ് കടവത്ത് , അഡ്വ : ഇബ്രാഹിം സാബിത്, ജുനൈദ് കമ്പാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു

Scroll to Top