പുത്തിഗെ-
എസ് വൈ എസ് 73 മാത് സ്ഥാപക ദിനം കുമ്പള സോണില്‍ വിവിധ യൂണിറ്റുകളില്‍ ആചരിച്ചു.രാവിലെ 6 മണിക്ക് യൂണിറ്റ് കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തിയ പ്രവര്‍ത്തകര്‍ ലെഗസി സമ്മിറ്റ് ഓണ്‍ലൈന്‍ കോണ്‍ഫറന്‍സില്‍ കൂട്ടമായി പങ്കെടുത്തു.തുടര്‍ന്ന് മധുര വിതരണം നടത്തി.
സ്ഥാപക ദിനത്തിന്റെ ഭാഗമായി ശുചീകരണം , ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടക്കും.യൂണിറ്റ് കേന്ദ്രങ്ങളില്‍ സോണ്‍ ക്യാബിനെറ്റ്,എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ നേതൃത്വം നല്‍കി
ധാര്‍മിക യൗവ്വനത്തിന് 73;എസ് വൈ എസ് സ്ഥാപക ദിനം കുമ്പള സോണില്‍ ആചരിച്ചു.




