വേനലില്‍ ആശ്വാസമേകി ആസ്‌ക് ആലംപാടി

ആലംപാടി: ചുട്ടു പൊള്ളുന്ന വേനലില്‍ ആശ്വാസമേകി ആസ്‌ക് ആലംപാടി ജി സി സി കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആലംപാടി ക്ലബ്ബ് പരിസരത്ത് തണ്ണീര്‍മത്തന്‍ ജ്യൂസ് വിതരണം ചയ്തു ആസ്‌ക് ജി സി സി ജനറല്‍ സെക്രട്ടറി ദാവൂദ് മിഹ്രാജിന്റെ നേതൃത്വത്തില്‍ ആസ്‌ക് പ്രസിഡന്റ് ഗപ്പു ആലംപാടി ഉദ്ഘാടനം ചെയ്തു മറ്റു ക്ലബ്ബ് അംഗങ്ങളും പങ്കെടുത്തു

Scroll to Top