23
ദുബായ്.മിന്റ് ജുവല്‍സും, ചാച്ചൂസും അവതരിപ്പിക്കുന്ന കറാമ സെന്റ്ര്‍ ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് 2024 സീസണ്‍-3 ന്റെ ലോഗോ പ്രകാശനം ചെയ്തു.
ദേരയിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ വെച്ച് നടന്ന ചടങ്ങില്‍ യുഎ ഇ ദേശീയ ടീം മുന്‍ ക്യാപ്റ്റന്‍ സിപി റിസ്വാനും,മിന്റ് ജുവല്‍സ് മാനേജിങ്ങ് ഡയറക്ടര്‍ ബിഷാറും ചേര്‍ന്നാണ് പ്രകാശനം നിര്‍വ്വഹിച്ചത്. ചടങ്ങില്‍ റിയാസ് പെരിയ,നിസാം ടൈം സ്ട്രീറ്റ്,ജാഫര്‍ ലണ്ടന്‍ ഐ,സാജു ഫോര്‍ സീറോ,ഷാക്കിര്‍ സാക്ക് എന്നിവര്‍ പങ്കെടുത്തു.