Tuesday, December 24, 2024
Home National ക്രിസ്മസ് പുതുവത്സര സീസൺ; മുംബൈ- കൊച്ചുവേളി പ്രതിവാര ട്രെയിൻ സർവീസ് നടത്തും

ക്രിസ്മസ് പുതുവത്സര സീസൺ; മുംബൈ- കൊച്ചുവേളി പ്രതിവാര ട്രെയിൻ സർവീസ് നടത്തും

by KCN CHANNEL
0 comment

ന്യൂഡൽഹി: ക്രിസ്മസ് പുതുവത്സര സീസണിൽ മുംബൈ- കൊച്ചുവേളി പ്രതിവാര ട്രെയിൻ സർവീസ് നടത്തും. ഡിസംബർ 19, 26 ജനുവരി 2, 9 തീയതികളിൽ മുംബൈയിൽ നിന്ന് കൊച്ചുവേളിയിലേക്കും ഡിസംബർ 21,28 ജനുവരി 4,11 തീയതികളിൽ കൊച്ചുവേളിയിൽ നിന്ന് മുംബൈയിലേക്കും ട്രെയിൻ സർവീസ് നടത്തും.

You may also like

Leave a Comment