സൗജന്യ പ്രമേഹ, ബി പി പരിശോധന നടത്തി ആസ്‌ക് ആലംപാടി

ആലംപാടി: ആസ്‌ക് ആലംപാടിയും ചെങ്കള ഗ്രാമ പഞ്ചായത്ത് കുടുംബക്ഷേമ ഉപകേന്ദ്രയുടെയും സംയുക്തമായി നടത്തിയ സൗജന്യ പ്രമേഹവും ബി പി പരിശോധന ക്യാമ്പ് സജ്ന എ (ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍) നേതൃത്വത്തില്‍ ആസ്‌ക് ക്ലബ്ബില്‍ വെച്ച് നടന്നു,ആസ്‌ക് പ്രസിഡന്റ് ഗപ്പു ആലംപാടിയുടെ അദ്ദ്യക്ഷതയില്‍ ആസ്‌ക് മുന്‍ പ്രസിഡന്റ് മുസ്തഫ ഇ എ, ഉദ്ഘാടനം ചെയ്തു ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായി മെഡിക്കല്‍ ടീം അംഗങ്ങളായ സകരിയ കുറ്റിക്കോല്‍,ഹാജി കെ എം, മഹറൂഫ് മേനത്ത്, സിദ്ദീഖ് ബിസ്മില്ല, മറ്റു ക്ലബ്ബ് അംഗങ്ങളായ ഇബ്രാഹിം മിഹ്‌റാജ്, അദ്ര മേനത്ത്, ഖാദര്‍ കാഹു,സത്താര്‍ ഫെബ്രി,ഉവൈസ് പി വി, ഷാഫി ദേളി,റിയാസ് ടി എ,സിദ്ദീഖ് എം,ഹാരിസ് ബിസ്മില്ല,ഖാദര്‍ പി എം, ഷിഹാബ് സി എം,സാദിഖ് ഖത്തര്‍, സാദിഖ് മിഹ്‌റാജ്, ജീലാനി,റഹീം എ ആര്‍,റഫീഖ് റൈക്,തുടങ്ങിവര്‍ ക്യാമ്പ് നിയന്ത്രിച്ചു,

Scroll to Top