പരീക്ഷ മാറ്റിവെച്ചു

കാസര്‍ഗോഡ് :മേയ് 24-ന് (ഞായറാഴ്ച) നടത്തുവാന്‍ തീരുമാനിച്ചിരുന്ന കുടുംബശ്രീ ജില്ലാ മിഷന്‍ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍, കോ-ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികകളിലേക്കുള്ള എഴുത്തുപരീക്ഷ മാറ്റിവെച്ചതായി അധികൃതര്‍ അറിയിച്ചു.പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും

Scroll to Top