നട്പ്പളം അംഗന്‍വാടിക്കുള്ള ചെയറും അനുബന്ധ സാധന സാമഗ്രികകളും വിതരണം ചെയ്തു.

മൊഗ്രാല്‍.കുമ്പള ഗ്രാമ പഞ്ചായത്ത് 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുള്ള അംഗണവാടികള്‍ക്കുള്ള സാധന സാമഗ്രികള്‍ വിതരണം ചെയ്തു. കുമ്പള ഗ്രാമ പഞ്ചായത്ത് നടുപ്പളം വാര്‍ഡ് മെമ്പര്‍ നസീറ ഖാലിദ്, അംഗന്‍വാടി ടീച്ചര്‍ക്ക് നല്‍കി ഇതിന്റെ ഉത്ഘാടനം നിര്‍വഹിച്ചു.

കുമ്പള ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ടും, കോട്ട അംഗനവാടി ടീച്ചറുമായ പി എച് റംല ചടങ്ങില്‍ സ്വാഗതം പറഞ്ഞു. കോട്ടയിന്‍സ് ക്ലബ് പ്രസിഡന്റ് നൗഷാദ് കോട്ട,ഈഗിള്‍സ് പെര്‍വാഡ് ക്ലബ് അംഗം സന്ധ്യ, ശരീഫ,എന്നിവര്‍ പങ്കെടുത്തു.

ഫോട്ടോ:മൊഗ്രാല്‍ നട്പ്പളം അംഗന്‍വാടിക്കുള്ള സാധന സാമഗ്രിക കള്‍ വാര്‍ഡ് മെമ്പര്‍ നസീറാ-ഖാലിദ് വിതരണം ചെയ്യുന്നു.

ുന്‍ ജമാഅത്ത് പ്രസിഡണ്ട് കെ എം ഇദ്ദീന്‍ ഹാജി എന്നിവരെ ആദരിച്ചു.

ചടങ്ങില്‍ യഅക്കൂബ് ദാരിമി,മുഹമ്മദ് ഹനീഫ് ഫൈസി,രിഫാഈ ദാരിമി,മുസ്തഫ ഹിമമി, ജില്ലാ പഞ്ചായത്ത് അംഗം അസീസ് കളത്തൂര്‍, അബൂബക്കര്‍ ലാന്‍ഡ്മാര്‍ക്ക്,ഖാലിദ് നെല്ലിക്കട്ട, നാസര്‍ കെ കെ, അഷ്‌റഫ് ബി കെ എന്നിവര്‍ സംബന്ധിച്ചു.

വൈകുന്നേരം നടന്ന സാംസ്‌കാരിക സമ്മേളനം കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഷ്റഫ് കര്‍ള ഉദ്ഘാടനം ചെയ്തു. ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്ളക്കുഞ്ഞി സ്പിക്ക് അധ്യക്ഷത വഹിച്ചു.ടികെ അന്‍വര്‍ സ്വാഗതം പറഞ്ഞു.

ചടങ്ങില്‍ സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പൃഥ്വിരാജ് ജഗന്നാഥ ഷെട്ടി , കുമ്പള ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ കെ ആരിഫ്, ഫസല്‍ പേരാല്‍, സി എ സുബൈര്‍, സെഡ് എ മൊഗ്രാല്‍,യുസുഫ് ഷാര്‍ജ,രമേശ് ഗാന്ധിനഗര്‍,എം പി അബ്ദുല്‍ ഖാദര്‍, ലത്തീഫ് ആദൂര്‍,സി എം ഹംസ എന്നിവര്‍ പ്രസംഗിച്ചു.സിദ്ദിഖ് ചെടേക്കാല്‍ നന്ദി പറഞ്ഞു.

ഞായറാഴ്ച രാവിലെ നടന്ന മൗലൂദ് പാരായണത്തിന് കെ എസ് അലി തങ്ങള്‍ കുമ്പോല്‍ നേതൃത്വം നല്‍കി. ഖത്തീബ് അബ്ദുറഹ്‌മാന്‍ ഫൈസി,സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍, അസീസ് തങ്ങള്‍, സയ്യിദ് ത്വാഹാ തങ്ങള്‍ മൊഗ്രാല്‍ എന്നിവര്‍ സംബന്ധിച്ചു. സ്വാഗതസംഘം ഭാരവാഹികളായ വി പി അബ്ദുല്‍ ഖാദര്‍ ഹാജി, കെ എം ഇബ്രാഹിം കൊപ്പളം,ബി എന്‍ മുഹമ്മദലി,ടി എം ശുഹൈബ്,യൂ എം ഫസലുറഹ്‌മാന്‍,കെ അറബി കൊപ്പളം, എംജിഎ റഹ്‌മാന്‍, സി എം ഹംസ,ബി കെ അന്‍വര്‍, സാദിഖ് കൊപ്പളം, ലത്തീഫ് കൊപ്പളം, ജലീല്‍ സി എം,എം എം റഹ്‌മാന്‍,സിദ്ദീഖ് റഹ്‌മാന്‍,റാഷിദ് ഗാന്ധി നഗര്‍,യൂസുഫ് കൊ പ്പളം,ഷെഫീക്ക് സി എച്ച്,ഇസാനുദ്ധീന്‍, സമദ് കടപ്പുറം, നിയാസ് ചടേക്കാല്‍, അഭിനാഷ്,ഹംസ, കബീര്‍,അസീം കൊ പ്പളം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ആയിരങ്ങള്‍ക്കുള്ള ചീരണി വിതരണത്തോടെ ഉറൂസിന് സമാപനമായി.

ഫോട്ടോ:മൊഗ്രാല്‍ മഖാം ഉറൂസ് സമാപന സമ്മേളനം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു.

Scroll to Top