കാസറഗോഡ് –അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ഷോപ്‌സ് കേരള (എ എ ഡബ്ല്യൂ കെ ) കാസറഗോഡ് യൂണിറ്റ് സമ്മേളനവും കുടുംബ സംഗമവും സംഘടിപ്പിച്ചു.കാസറഗോഡ് പുലിക്കുന്ന് ഭഗവതി സഭാഭവനില്‍ നടന്ന പരിവാടി അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ഷോപ്‌സ് കേരള (എ എ ഡബ്ല്യൂ കെ ) സംസ്ഥാന ജനറല്‍ സെക്രട്ടറി നസീര്‍ കള്ളിക്കോട് ഉല്‍ഘടനം ചെയ്തു. ചടങ്ങില്‍ യൂണിറ്റ് പ്രസിഡന്റ് എസ് .കെ.പ്രകാശ് അധ്യക്ഷ വഹിച്ചു. സംസ്ഥാന ട്രെസോറോര്‍ സുധീര്‍ മേനോന്‍ ,രതീഷ് കണ്ടടുക്കം ,സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.സുരേഷ് കുമാര്‍ ,നേതാക്കളായ ഗുണേന്ദ്രലാല്‍ സുനില്‍ ,ദേവീദാസ് ,മനു വിനായക ,പ്രകാശന്‍ ,ജോഷി തോമസ് ,അരവിന്ദന്‍ ,സിറിയക് മാത്യു ,ജയരാജ് ,വി.വി.രതീഷ് ,എ.കെ.രതീഷ് ,എന്നിവര്‍ പ്രസംഗിച്ചു.പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും ,ക്രിക്കറ്റ് വിജയികള്‍ക്കുള്ള ട്രോഫി വിതരണവും നടത്തി.തുടര്‍ന് സംഘടനയുടെ കുടുംബങ്ങളുടെ വിവിധ കലാ പരിവാടികള്‍ നടന്നു.യൂണിറ്റ് ജോയിന്റ് സെക്രട്ടറി ഗലേഷ് സ്വാഗതവും യൂണിറ്റ് ട്രെസോറോര്‍ മോഹന്‍ കുമാര്‍ നന്ദി
യൂണിറ്റ് സമ്മേളനവും കുടുംബ സംഗമവും സംഘടിപ്പിച്ചു.




