കുട്ടികള്‍ക്കുവേണ്ടി അമ്പലത്തറ സ്‌നേഹവീട് സംഘടിപ്പിച്ച സമ്മര്‍ ക്യാമ്പ് നിര്‍മ്മല്‍കുമാര്‍ കാറടുക്ക ഉദ്ഘാടനം ചെയ്തു.
മക്കളും അമ്മമാരും ടീച്ചര്‍മാരും നിര്‍മ്മല്‍ കുമാര്‍ നയിച്ച ക്യാമ്പില്‍ നിറഞ്ഞാടി.
ഭിന്നശേഷി മക്കളുടെ പാട്ടുംചുവടുവെപ്പും തൊട്ടറിഞ്ഞ ക്യാമ്പ് സര്‍ഗ്ഗവാസനയെ പ്രകടമാക്കുന്നതില്‍ സജീവമായി.
ബിറ്റ്‌സിഷിബു, റിസ, ഹരിത, ദിനില ,സജിന , ഷ്വിബ ,റജിയ, ഉണ്ണിമായ , മനീഷ
നേതൃത്വം നല്‍കി
സ്‌നേഹവീട്
8547654654
:




