രാവണീശ്വരം പുരുഷ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌നേഹോപഹാരം നല്‍കി

കണ്ണൂര്‍ സര്‍വ്വകലാശാല ബിഎസ് സി ലൈഫ് സയന്‍സ് സുവോളജി കംപ്യൂട്ടേഷണല്‍ ബയോളജിയില്‍ ഒന്നാംറാങ്ക് നേടിയ വി അഭിനയ വെള്ളംതട്ട.
കണ്ണൂര്‍ യൂണിവേഴ്‌സിറ്റി
ബി എ എക്കണോമിക്‌സ്
ഉന്നത വിജയം നേടിയ
അക്ഷയ പ്രഭാകരന്‍.
എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ അഭിനവ് എസ് ആര്‍ന് സംഘംസെക്രട്ടറി സുകേഷ്
പ്രസിഡണ്ട് രവീന്ദ്രന്‍ കാപ്പില്‍ വളപ്പില്‍ , കെ.വി ബാലകൃഷ്ണന്‍, വി ബാലകൃഷ്ണന്‍. നാരായണന്‍.ടി അഭിലാഷ്, ശ്രീജിത്ത് നാരായണന്‍.കെ ശശി.എന്നിവര്‍ നേതൃത്വം നല്‍കി

Scroll to Top