ചികിത്സാ ധനസഹായം നല്‍കി ആസ്‌ക് ആലംപാടി

ആലംപാടി: ചികിത്സയിലിരിക്കെ മരണപ്പെട്ട സഹോദരിയുടെ കുടുംബത്തിന് ആസ്‌ക് ആലംപാടി ജി സി സി കാരുണ്യ വര്‍ഷ പദ്ധതിയില്‍നിന്ന് പതിനയ്യായിരം (15000) രൂപ നല്‍കി സഹായിച്ചു ക്ലബ്ബില്‍ വെച്ച് നടന്ന ചടങ്ങില്‍ ആസ്‌ക് ജി സി സി മുന്‍ പ്രസിഡന്റ് ഇബ്രാഹിം മിഹ്‌റാജ്, ആസ്‌ക് ട്രഷറര്‍ നിസാര്‍ പുത്തൂറിന്, നല്‍കി, ആസ്‌ക് മുന്‍ പ്രസിഡന്റ് മുസ്തഫ ഇ എ, ആസ്‌ക് ജി സി സി അംഗങ്ങളായ കബീര്‍, കൈസ് എന്നിവര്‍ സംബന്ധിച്ചു,

Scroll to Top