കാസര്‍കോട് ചിറ്റാരിക്കാലില്‍ എന്‍ഐഎ പരിശോധന

ചിറ്റാരിക്കാല്‍
പോലിസ് സ്റ്റേഷന്‍
പരിധിയിലെ
കടുമേനി സ്വദേശി
സജിയുടെ വീട്ടിലും ക്വാറിയിലുമാണ് പരിശോധന
നടത്തുന്നത്

നേരത്തെ മലപ്പുറത്ത് നിന്ന് ജലാറ്റിന്‍ ഉള്‍പ്പെടെ
സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയിരുന്നു

ഇതിന്റെ തുടര്‍ച്ചയായാണ് പരിശോധന

Scroll to Top