കാസര്‍കോട്, കാറെഡുക,കര്‍മ്മന്തൊടിയില്‍സൈനികന്റെ ഭാര്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.


മൂടാംകുളത്തെ
രാജേഷിന്റെ ഭാര്യ
സൗപര്‍ണ്ണികയാണ്
കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ചത് .
ഒരു മാസം മുമ്പാണ് കുടുംബം പുതുതായി നിര്‍മിച്ച വീടിന്റെ ഗൃഹപ്രവേശ ചടങ്ങ് നടത്തിയത്.

സംഭവത്തില്‍ ആദൂര്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു

Scroll to Top