SSLC കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കായി ഒരു വമ്പന്‍ അവസരം!

MAP Education Centre, Kasaragod അവതരിപ്പിക്കുന്നു
Young Talent Hunt 2.0 ??

തീയതി: ഈ വരുന്ന ഞായറാഴ്ച
സമയം: രാവിലെ 9:30 മുതല്‍ 11:30 വരെ

ആര്‍ക്കെല്ലാം പങ്കെടുക്കാം?
SSLC പാസായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും
Plus One Science Stream തിരഞ്ഞെടുക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും

പരീക്ഷ പൂര്‍ണ്ണമായും സൗജന്യം!

പരീക്ഷയുടെ സിലബസ്:
10-ാം ക്ലാസില്‍ പഠിച്ച
Physics
Chemistry
Biology
Mathematics

Scroll to Top