അലൈന്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ കാസറഗോഡ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിന ആചരണം നെല്ലിക്കുന്ന് എയു എ യു പി സ്‌കൂളില്‍ വെച്ച് നടന്നു പരിപാടിയുടെ ഉദ്ഘാടനം പ്രസിഡന്റ് സമീര്‍ ആമസോണിക്‌സും സ്‌കൂള്‍ എച്ച് എം സുഭദ്രയും വൃക്ഷത്തെ നട്ടു കൊണ്ട് നിര്‍വഹിച്ചു. റീജിണല്‍ ചെയര്‍മാന്‍ റഫീക്ക് എസ് മുഖ്യാതിഥി ആയിരുന്നു. സെക്രട്ടറി ഡോ: മുസ്തഫ ബി ആര്‍ ക്യു സ്വാഗതം പറഞ്ഞു കൊണ്ട് പരിസ്ഥിതിയെക്കുറിച്ച് ഉദ്‌ബോധന പ്രസംഗം നടത്തി. ജോയ്, സെക്രട്ടറി നാസര്‍ എസ് എം ലീന്‍. എ യു പി സ്‌കൂള്‍ മാനേജ്‌മെന്റ് സെക്രട്ടറി കമറുദ്ദീന്‍ തായല്‍ എന്നിവര്‍ സംബന്ധിച്ചു
ക്ലബ്ബ് ട്രഷറര്‍ രമേഷ് കല്പക നന്ദി പറഞ്ഞു




