തെരഞ്ഞെടുപ്പിന്റെ പൊതു നിരീക്ഷകനായി നിയമിച്ച സംസ്ഥാന മൈനിംഗ് & ജിയോളജി വകുപ്പ് ഡയറക്ടര്‍ ഡോ കെ ഹരികുമാര്‍ ജില്ലയിലെത്തി.

കാസര്‍കോട് ജില്ലയില്‍
2025 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പൊതു നിരീക്ഷകനായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമിച്ച സംസ്ഥാന മൈനിംഗ് & ജിയോളജി വകുപ്പ് ഡയറക്ടര്‍ ഡോ കെ ഹരികുമാര്‍ ജില്ലയിലെത്തി.
കളക്ടറേറ്റില്‍ തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ഗോപകുമാര്‍ ജൂനിയര്‍ സൂപ്രണ്ട് രാജീവ് എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. പൊതുനിരീക്ഷകന്‍ ജില്ലാ കലക്ടര്‍ കെ ഇമ്പശേഖറുമായും ചര്‍ച്ച നടത്തി

Scroll to Top