എലിവിഷം അകത്ത് ചെന്ന് കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചു

ചെറുവത്തൂര്‍: കൈതക്കാട് – പയ്യങ്കി ബിസ്മില്ല റോഡില്‍ താമസിക്കുന്ന യു. അബ്ദുല്‍ റഹ്‌മാന്‍ – യു.എം. ഫാത്തിമ ദമ്പതികളുടെ മകള്‍ മുബശ്ശിറ (19) എലിവിഷം അകത്ത് ചെന്ന് മരിച്ചു.
കൈതക്കാട് അല്‍ വര്‍ദ വുമണ്‍സ് കോളേജിലെ വിദ്യാര്‍ത്ഥിനിയായിരുന്നു.

എലിവിഷം അകത്തുചെന്നതിനെ തുടര്‍ന്ന് ജൂണ്‍ 2 മുതല്‍ ചികിത്സയിലായിരുന്ന മുബശ്ശിറയെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ബുധനാഴ്ച വൈകിട്ട് 5.30ഓടെ മരണപ്പെടുകയായിരുന്നുവെന്ന് ചന്തേര പൊലീസ് പറഞ്ഞു.

സഹോദരങ്ങള്‍: ഫാഇസ, റാഷിദ, സല്‍മാന്‍.
മരണാനന്തര ചടങ്ങുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Scroll to Top