ജില്ലയില്‍ പ്ലസ് വണ്ണിന് കൂടുതല്‍ ബാച്ച് അനുവദിക്കണം

ഐ.എന്‍ എല്‍

കാസറകോട്:-

ജില്ലയില്‍ പ്ലസ് ഒണ്ണിന് കൂടുതല്‍ ബാച്ചുകള്‍അനുവദിക്കണമെന്ന് ഐ.എന്‍ എല്‍ കാസര്‍കോട്മണ്‍ഡലംകമ്മിറ്റിയോഗംആവശ്യപ്പെട്ടു
എസ് എസ് എല്‍ പാസായപകുതിയോളം വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത് ചെറിയ ശതമാനംസീറ്റ്മാത്രം വര്‍ദ്ധിപ്പിച്ചത് കൊണ്ട്പ്രശ്‌നപരിഹാരമാകില്ല. കൂടുതല്‍ ബാച്ച് അനുവദിക്കാന്‍ ആവശ്യമായ ഇടപടല്‍ സര്‍ക്കാറിന്റെ യും ജില്ലയിലെ എം എല്‍ എ മാരുടെയും ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും യോഗം അവശ്യപ്പെട്ടു
വൈസ് പ്രസിഡണ്ട് , മൗലവി അബ്ദുല്ല അദ്ധ്യക്ഷത വഹിച്ചു ജില്ലാജനറല്‍ സെകട്ടറി അസീസ് കടപ്പുറം ഉദഘാടനം ചെയ്തു ജില്ലാ സെക്രട്ടറിശാഫി സന്തോഷ് നഗര്‍ ഹാരിസ് ബെഡി , ഹനീഫ് കടപ്പുറം . ഹനീഫ് തുരുത്തി. മാഹിന്‍ മേനോത്ത് , മജീദ് എരുതുംകടവ് , അബ്ബാസ് പാറ കെട്ട, കുഞ്ഞാമു നെല്ലി കുന്ന്, ഉമൈര്‍ തളങ്കര, അഷ്‌റഫ് തളങ്കര, കാദര്‍ എരിയപാടി,ഷിഹാബ് പോപ്പി ,ശക്കൂര്‍ എരിയാല്‍ , ജാബിര്‍ കുളങ്കര,റഹ്‌മാന്‍ തുരുത്തി,കാദര്‍ എരിയപാടി,അസിസ് ചെര്‍ക്കള , ശഫീഖ് തുരുത്തി, സുലെമാന്‍ മല്ലം . മന്‍സൂര്‍ ചെങ്കള തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു

ഐ.എന്‍ എല്‍ കാസര്‍കോട് മണ്‍ഡലം കമ്മിറ്റി യോഗം ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം ഉദ്ഘാടനം ചെയ്യുന്നു

Scroll to Top