Home Kasaragod ഖജീദ നിര്യാതയായി

ഖജീദ നിര്യാതയായി

by KCN CHANNEL
0 comment

നെല്ലിക്കുന്ന്: നെല്ലിക്കുന്ന് കടപ്പുറം ആയിഷാസ് മന്‍സിലിലെ പരേതനായ ആമുവിന്റെ ഭാര്യ ഖദീജ(68) നിര്യാതയായി.അസുഖ ബാധിതയായി ചികിത്സയിലിരിക്കെയാണ് മരണം. മക്കള്‍: റാബിയ,സഫുവാന,ഹസീന,ജംശീന,അബ്ദുല്‍ റഹീം,മരുമക്കള്‍:അബ്ദുല്‍ റഹീം നെല്ലിക്കുന്ന്,റഫീഖ് മാര്‍ക്കറ്റ് കുന്ന്,അശ്രഫ് കെ.കെ പുറം,നാസര്‍ കടവത്ത്,ഷാന തൃക്കരിപ്പൂര്‍.
സഹോദരംഗള്‍ അബ്ദുല്‍ റഹ്‌മാന്‍ മൊഗ്രാല്‍,സഫിയ,ഫാത്തിമ്മ ഉള്ളാളം,പരേതയായ നഫീസ,മറിയ,
മയ്യത്ത് നെല്ലിക്കുന്ന് മുഹ്യദ്ധീന്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കും.

You may also like

Leave a Comment