സേവനത്തിനും സമര്‍പ്പണത്തിനും സ്‌നേഹാദരം
കാസര്‍ഗോഡിന്റെ വിശ്വാസവും സ്‌നേഹവും ഏറ്റുവാങ്ങി 9 വര്‍ഷങ്ങളായി ആരോഗ്യരംഗത്ത് മുന്നേറുന്ന HNC ഹോസ്പിറ്റല്‍ ദേളിയില്‍ 6000+ സുരക്ഷിത പ്രസവ ശുശ്രുഷകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ അഭിമാന നിമിഷത്തില്‍ സമൂഹത്തിനും ആരോഗ്യത്തിനും വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ വ്യക്തികളെയും ജനപ്രതിനിധികളെയും ആദരിക്കുകയും പുതിയ സേവനങ്ങളുടെ ഉദ്ഘാടനവും 2026 ജൂണ്‍ 20 രാവിലെ 9 30 ന് കാസര്‍ഗോഡ് HNC ഹോസ്പിറ്റലില്‍ വച്ച് നടത്തുകയും ചെയ്യുന്നു
- ആദരവ് ജനപ്രതിനിധികള്‍ക്ക്
ജനവിശ്വാസം നേടി കാസര്‍ഗോഡിന്റെ വികസനത്തിന് നേതൃത്വം നല്‍കുന്ന പ്രിയപ്പെട്ട എംഎല്‍എമാര്‍ക്കും ബ്ലോക്ക് ജില്ല ചെമ്മനാട് ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍ക്കും സ്‌നേഹാദരം - ഒമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന ഈ സുവര്‍ണ്ണ നിമിഷത്തില്‍ 9 ഡെലിവറികള്‍ തികച്ചും സൗജന്യമായി ചെയ്തുകൊടുക്കുന്നു
24×7 ആംബുലന്‍സ് സേവനം
സ്‌നേഹസംഗമത്തിലേക്ക് ഏവര്‍ക്കും സ്വാഗതം




