കാസര്‍കോട് : നൂറ്റാണ്ട് പിന്നിട്ട കാസര്‍കോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഒ.എസ്.എയുടെ നേതൃത്വത്തില്‍ നൂറ്റാണ്ടിന്റെ നൊസ്റ്റാള്‍ജിയ എന്ന പേരില്‍ നടക്കുന്ന പരിപാടികളുടെ ഭാഗമായി സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.
ചെര്‍ക്കള സി.എം ഹോസ്പിറ്റലുമായി സഹകരിച്ചു നടത്തുന്ന മെഡിക്കല്‍ ക്യാമ്പില്‍ പന്ത്രണ്ടോളം ഡിപ്പാര്‍ട്ട്മെന്റുകളിലായി പ്രശ്സത ഡോക്ടര്‍മാരുടെ സേവനം ലഭ്യമാവും. ജനുവരി 12 ഞായറാഴ്ച രാവലെ 10 മണി മുതല്‍ ഉച്ചക്ക് 1 മണിവരെ കാസര്‍കോട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് ക്യാമ്പ് നടക്കുന്നത്.
ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ബ്ലഡ് ഷുഗര്‍, ബ്ലഡ് പ്രഷര്‍ പരിശോധനയും, ഇസിജി സൗകര്യവും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാണ്. മുന്‍കൂട്ട് പേര് രജിസ്റ്റര്‍ ചെയ്യാന്‍ ബന്ധപ്പെടുക. 884 84 88455
നൂറ്റാണ്ട് പിന്നിട്ട കാസര്‍കോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഒ.എസ്.എയുടെ നേതൃത്വത്തില്‍ നൂറ്റാണ്ടിന്റെ നൊസ്റ്റാള്‍ജിയ എന്ന പേരില്‍ നടക്കുന്ന പരിപാടികളുടെ ഭാഗമായി ചെര്‍ക്കള സി.എം ഹോസ്പിറ്റലുമായി സഹകരിച്ച മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.
യാണ