കെഎംസിസി ബഹ്റൈന്‍ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി മുന്‍ ബഹ്റൈന്‍ പ്രവാസിയായ മീഞ്ച പഞ്ചായത്തില്‍പെട്ട വൃക്ക രോഗിക്കായി സമാഹരിച്ച ചികിത്സാ ധന സഹായം (?247100) മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് അസീസ് മരിക്കെ, ജനറല്‍ സെക്രട്ടറി എ കെ ആരിഫ് എന്നിവരുടെ സാനിദ്ധ്യത്തില്‍ കെഎംസിസി ജില്ല വൈസ് പ്രസിഡന്റ് അബ്ദുല്ല പുത്തൂര്‍, മണ്ഡലം ജനറല്‍ സെക്രട്ടറി സഹ്ല്‍ ഉര്‍മി കുന്നില്‍ , വൈസ് പ്രസിഡന്റ് നൗഷാദ് പൊസോട്ട് എന്നിവര്‍ ചേര്‍ന്ന് മുസ്ലിം ലീഗ് മീഞ്ച പഞ്ചായത്ത് കമ്മിറ്റിക്ക് കൈമാറി..
കെഎംസിസി ബഹ്റൈന്‍ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ചികിത്സാ ധന സഹായം കൈമാറി.




