പ്രകടനവും പൊതുയോഗംവും നടത്തി.

തൊഴിലാളി വിരുദ്ധ ലേബര്‍ കൊഡുകള്‍ ഏകപക്ഷീയമായി നടപ്പിലാക്കിയ മോദി സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ചുകൊണ്ട് ലേബര്‍ കോഡിന്റെ കോപ്പികള്‍ കത്തിച്ചു കൊണ്ട് സി ഐ ടി യു വിന്റെ നേതൃത്വത്തില്‍ കാസറഗോഡ് പുതിയ ബസ്റ്റാന്റ് പരിസരത്ത് പ്രകടനവും പൊതുയോഗംവും നടത്തി. സി ഐ ടി യു സംസ്ഥാന സെക്രട്ടറി ടി k രാജന്‍ ഉത്ഘാടനം ചെയ്തു. എ ആര്‍ ധന്യവാദ് അധ്യക്ഷത വഹിച്ചു. കെ രവീന്ദ്രന്‍, ഗിരികൃഷ്ണന്‍, പി ജാനകി, സി ശോഭലത, കെ വിനോട് പ്രസംഗിച്ചു

Scroll to Top