അമിഗോസ് കെയര്‍ വിങ് ചികിത്സാ സഹായം കൈമാറി


ആലംപാടി : എരിയപ്പാടി അമിഗോസ് ആര്‍ട്‌സ് & സ്പോര്‍ട്‌സ് ക്ലബ്ബ് അമിഗോസ് കെയര്‍ വിങ്ങിന്റെ ഭാഗമായി എരിയപ്പാടിയിലേ ക്യാന്‍സര്‍ ബാധിച്ച സഹോദരുനുള്ള ചികിത്സാ സഹായം ഗള്‍ഫ് പ്രതിനിധി റൗഫ് കാസി ക്ലബ്ബ് പ്രസിഡന്റ് നിസാര്‍ കെ എ ക്ക് കൈമാറി.മറ്റു ഗള്‍ഫ് പ്രതിനിധികളും കമ്മിറ്റി ഭാരവായികളും സംബന്ധിച്ചു .

Scroll to Top