Home Kasaragod ജെ.സി.ഐ കാസര്‍കോട് പഞ്ചദിന പ്രസംഗ പരിശീലന പരിപാടി സംഘടിപ്പിക്കും

ജെ.സി.ഐ കാസര്‍കോട് പഞ്ചദിന പ്രസംഗ പരിശീലന പരിപാടി സംഘടിപ്പിക്കും

by KCN CHANNEL
0 comment

കാസര്‍കോട്: ജെ.സി.ഐ കാസര്‍കോടിന്റെ ആഭിമുഖ്യത്തില്‍ 2025 ജനവരി 13 മുതല്‍ 17 വരെ വൈകുന്നേരം 6.30 മുതല്‍ 9 വരെ പുതിയ ബസ് സ്റ്റാന്റ് പരിസരത്തുള്ള അയോട്ട ഇന്‍സ്റ്റിട്ട്യൂട്ടില്‍ വെച്ച് പ്രസംഗ പരിശീലന പരിപാടി സംഘടിപ്പിക്കും. ജെ.സി.ഐ ദേശീയ പരിശീലകന്‍ പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ പരിപാടിക്ക് നേതൃത്വം നല്‍കും

You may also like

Leave a Comment