കാസര്‍ഗോഡ് അലയന്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ കാസര്‍കോടിന്റെ ആഭിമുഖ്യത്തില്‍ ഇന്റര്‍നാഷണല്‍ ഡോക്ടേഴ്‌സ് ഡേ ആചരിക്കുന്നതിന്റെ ഭാഗമായി വിസ്ഡം ഡെന്റല്‍ ക്ലിനിക്കില്‍ ആഘോഷം സംഘടിപ്പിച്ചത്. പരിപാടിയില്‍ ഡോക്ടര്‍ ഫാത്തിമ. ഡോക്ടര്‍ ആമിനാ ജസീല്‍. ഡോക്ടര്‍ ഫിസ. ഡോക്ടേര്‍സ് ദിനത്തില്‍ കേക്ക് മുറിച്ചു കൊണ്ട് ആഘോഷിച്ചത്. കാസര്‍ഗോഡ് മുന്‍സിപ്പല്‍ കൗണ്‍സിലര്‍ അബ്ദുറഹ്‌മാന്‍ തൊട്ടാല്‍ മുഖ്യാതിഥിയായിരുന്നു. അലയന്‍സ് ക്ലബ്ബ് നിയുക്ത പ്രസിഡണ്ട് സമീര്‍ ആമസോണിക്‌സ്. വൈസ് പ്രസിഡണ്ട് അന്‍വര്‍ കെ ജി. ജോയിന്‍ സെക്രട്ടറി നാസര്‍ എസ് എം ലീന്‍. പിആര്‍ഒ സിറാജുദ്ദീന്‍ മുജാഹിദ് തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു
അലയന്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ കാസര്‍ഗോഡ് ഡോക്ടേര്‍സ് ഡേ ആഘോഷിച്ചു




