സത്യസായി ബാബയുടെ 100 -ാം ജന്മദിനാഘോഷം നടത്തി

കാസര്‍കോട്: കാസര്‍കോട് താളിപടപ്പു ഭഗവാന്‍ ശ്രീ സത്യസായി അഭയനികേതന്റെ ആഭിമുഖ്യത്തില്‍ സത്യസായി ബാബയുടെ 100 -ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ഓംകാരം -സുപ്രഭാതം -നഗര സംഗീര്‍ത്തനം, ഗണപതി ഹോമം, പതാക ഉയര്‍ത്തല്‍, സായി സഹശ്ര നാമാര്ച്ചന, സത്യനാരായണ പൂജ, നാരായണ സേവാ, ഭജന, ലളിതാസഹശ്ര നാമ പാരായണം, വീല്‍ ചെയര്‍ വിതരണം , ഊഞ്ഞാലുത്സവം, മംഗളാരതി, പ്രസാദ വിതരണം നടന്നു

Scroll to Top