95
കാസര്‍കോട്; കാസര്‍കോടിന്റെ സമീപ പ്രദേശമായ കൂഡ്ലുവിന് തിലകച്ചാര്‍ത്തായി ന്യൂ മച്ചാ കോംപ്ലക്സ് പ്രവര്‍ത്തനമാരംഭിച്ചു.കൂഡ്ലുവിന്റെ മുഖച്ചായ
തന്നെ മാറ്റി,ഇരുനിലകളിലായി,മികച്ച സൗകര്യങ്ങളോട് കൂടിയ കെട്ടിടമാണ് കൂഡ്ലുവിന്റെ ഹൃദയ ഭാഗത്ത് പ്രവര്‍ത്തനം തുടങ്ങിയത്.കെട്ടിടം പ്രവര്‍ത്തനം തുടങ്ങുന്നതിന്റെ മുന്നോടിയായി പൂജ ചടങ്ങ് നടത്തി… പ്രദേശത്തെ പ്രമുഖരുള്‍പ്പെടെയുള്ള നിരവധി പേര്‍ പൂജാ ചടങ്ങില്‍പങ്കെടുത്തു….