36
നിര്‍മാണ തൊഴിലാളിയൂണിയന്‍ (സിഐ ടി യു ) മഞ്ചേശ്വരം ഏരിയ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി എ ആര്‍ ധന്യവാദ് ഉദ്ഘാടനം ചെയ്തു. രവീന്ദ്ര ഷെട്ടി അധ്യക്ഷം വഹിച്ചു . പ്രശാന്ത് കനില പ്രസംഗിച്ചു. ഡി കമലാക്ഷസ്വാഗതംപറഞ്ഞു