Advertisement

പി എം മുനീര്‍ ഹാജിക്ക്യൂത്ത് ലീഗ് സ്വീകരണം നല്‍കി

By kcnchannel / October 9, 2026

ചൗക്കി :
മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പി എം മുനീര്‍ ഹാജിക്ക് മുസ്ലിം യൂത്ത് ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചൗക്കി ടൗണില്‍ സ്വീകരണം നല്‍കി, മുനീര്‍ ഹാജിക്ക് യൂത്ത് ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ സ്‌നേഹോപഹാരം പ്രസിഡന്റ് ശിഹാബ് കെ ജേ കൈമാറി