ചേരങ്കൈ ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 14ാം ബൂത്തില്‍ പ്പെട്ട എരിയാല്‍ പടിഞ്ഞാര്‍ഭാഗം ചേരങ്കൈ ഭാഗത്തെ പൂരിപ്പിച്ച SIR ഫോറം ഹെല്‍പ്പ് ഡെസ്‌കും BLO അനില്‍ കുമാറിന്റെ സാന്നിധ്യത്തില്‍ SIR ഫോറം സ്വീകരിക്കുന്നതിന്റെയും ഹെല്‍പ്പ് ഡെസ്‌ക് ക്യാമ്പും സംഘടിപ്പിച്ചു ചേരങ്കൈ അസാസുല്‍ ഇസ്ലാം മദ്രസയില്‍ വെച്ച് നടന്ന ക്യാമ്പിന് ചേരങ്കൈ ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് അന്‍വര്‍ ചേരങ്കൈ ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി സലാം ചേരങ്കൈ , റാഫി എരിയാല്‍ , ഹാരിസ്‌ബെദിര , സക്കീര്‍ ഹുസൈന്‍ , ഹനീഫ് ചേരങ്കൈ ,സൈഫാനാ ചേരങ്കൈ ,ഫര്‍സാന ചേരങ്കൈ എന്നിവര്‍ നേതൃത്വം നല്‍കി രാവിലെ 10, മണിക്ക് ആരംഭിച്ച ക്യാമ്പ് ഉച്ചയ്ക്ക് 3 , മണിവരെ നീണ്ടു നിന്നു വന്‍ ജനപങ്കാളിത്തം കൊണ്ട് ക്യാമ്പ് ജനശ്രദ്ധ പിടിച്ചുപറ്റി*
ചേരങ്കൈ ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അസാസുല്‍ ഇസ്ലാം മദ്രസയില്‍ SIR ഹെല്‍പ്പ് ഡെസ്‌ക് ക്യാമ്പ് സംഘടിപ്പിച്ചു




