ചൗക്കി –
കാവുഗോളി ചൗക്കി പ്രദേശത്ത് സാംസ്‌കാരിക- കാരുണ്യ രംഗത്ത് ചുരുങ്ങിയ കാലം കൊണ്ട് പ്രശംസ നേടിയ ചൗക്കി സ്‌നേഹതീരം കൂട്ടായ്മ ലോഗോ പ്രകാശനവും, ചായ സല്‍ക്കാരവും നടത്തി.പ്രമുഖ പണ്ഡിതന്‍ അബ്ദുല്‍ റഹിമാന്‍ ബിന്‍ശൈ ഷേഖ് തങ്ങള്‍ ലോഗോ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു.പ്രസിഡണ്ട് ഹമീദ് പടിഞ്ഞാര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഹൂഫ് ചൗക്കി സ്വാഗതം പറഞ്ഞു കെ കെ അബ്ദു കാവുഗോളി ,ഷഫീഖ് ഇമ മി, കെ.കുഞ്ഞിരാമന്‍, മഹമൂദ് കുളങ്കര, സി.എം.എ.ജലീല്‍ , മൂസ്സല്‍ ഫൈസി, മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ഹനീഫ് കടപ്പുറം, റഫീഖ് അബ്ദുല്ല, സവാദ് കല്ലങ്കൈ,ധര്‍മ്മ പാലന്‍, കരീം മൈല്‍ പാറ , അബ്ബാസ്‌കുള ങ്കര, ജുനൈദ് ഫാളിലി , അഹമദ് കടപ്പുറം, എസ്. ബീരാന്‍ , കരിം ചൗക്കി, മുഹമ്മദ് കല്ലങ്കൈ,ബച്ചു ഗ്യാസ് , ആരിഫ് കടപ്പുറം, മൂസ്സ മുസ്ല്യാര്‍ , സഹീര്‍ ആസാദ് നഗര്‍, അല്‍ത്താഫ് ചൗക്കി, ചെച്ചു കടപ്പുറം, അഷ്‌റഫ് കുണ്ടത്തില്‍, എന്‍.എ. ഹസൈനാര്‍ എന്നിവര്‍ സംസാരിച്ചു.
ഷഹനാദ് കുണ്ടത്തില്‍ നന്ദിയുംപറഞ്ഞു…..
സ്‌നേഹതീരംചൗക്കി -ലോഗോ പ്രകാശനവും,ചായ സല്‍ക്കാരവുംനടത്തി
33