കാസര്‍കോട് റിമാന്‍ഡ് പ്രതി മരിച്ച നിലയില്‍

ദേളി സ്വദേശി മുബഷിറാണ് മരിച്ചത്.2016 ലെ പോക്‌സോ കേസില്‍ ഈ മാസമാണ് ഇയാള്‍ അറസ്റ്റിലായത്

കാസര്‍കോട് സ്‌പെഷ്യല്‍ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു.ഇന്ന് രാവിലെയാണ് ആശുപത്രിയിലേക്ക് എത്തിച്ചത്

Scroll to Top