ലീഗിനെതിരെ മത്സരരംഗത്ത് വന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ നോമിനേഷന്‍ പത്രിക പിന്‍വലിച്ചു

കുണിയ: പുല്ലൂര്‍ പെരിയ ഒന്നാം വാര്‍ഡില്‍ ലീഗിനെതിരെ മത്സര രംഗത്ത് വന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ നോമിനേഷന്‍ പത്രിക പിന്‍വലിച്ചു.
യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ ഇടപെടലില്‍ അദ്ദേഹം നോമിനേഷന്‍ പത്രിക പിന്‍വലിക്കാം എന്ന ഉറപ്പ് നല്‍കുകയും ചെയ്തു തുടര്‍ന്ന് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കൊപ്പം നോമിനേഷന്‍ പിന്‍വലിക്കുകയും ഉണ്ടായി.
അദ്ദേഹവുമായി യാതൊരു ചര്‍ച്ചക്കുമില്ല എന്ന് ലീഗും യുഡിഎഫും തീരുമാനമെടുത്തിരുന്നു അത് മറികടന്ന് അദ്ദേഹത്തെ കാണുകയും അന്തിമ
ചര്‍ച്ച നടത്തി
പ്രവര്‍ത്തകര്‍ക്കിടയില്‍ ഭിന്നിപ്പും ആശയക്കുഴപ്പവും ഉണ്ടാവുക്കിയവര്‍ക്കെതിരെ
നടപടിഎടുക്കാത്ത പക്ഷം ഇ വരുന്ന ഇലക്ഷനുമായി സംബന്ധിച്ച കാര്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാനും പ്രവര്‍ത്തകര്‍ തീരുമാനിച്ചു.
പതിറ്റാണ്ടുകളായി അവിടെ ലീഗ് മത്സരിച്ചു വിജയിച്ചു വരുന്ന വാര്‍ഡ് ആണ്
പുല്ലൂര്‍ പെരിയ പഞ്ചായത്ത് ഭരണ സമിതിയില്‍ ലീഗിന് ഏക വാര്‍ഡാണ് കുണിയ ഒന്നാം വാര്‍ഡ്.

Scroll to Top