Home Kasaragod യുഎഇ ആലംപാടി ജമാഅത്ത് കമ്മിറ്റി വിവാഹ ധനസഹായം കൈമാറി

യുഎഇ ആലംപാടി ജമാഅത്ത് കമ്മിറ്റി വിവാഹ ധനസഹായം കൈമാറി

by KCN CHANNEL
0 comment

ആലംപാടി :യു എ ഇ ആലംപാടി ജമാഅത്ത് കമ്മിറ്റിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുളള വിവാഹധന സഹായം ആലംപാടി ഖിളര്‍ ജമാഅത്ത് ജനറല്‍ സെക്രട്ടറി മുഹമ്മദ് മേനത്തിന് യുഎ ഇ ആലംപാടി ജമാഅത്ത് കമ്മിറ്റി സെക്രട്ടറി ഷെരീഫ് ഹാജി മദക്കത്തില്‍ കൈമാറി . ആലംപാടി ഖിളര്‍ ജാമാഅത്ത് കമ്മിറ്റി ജോയിന്റ് സെക്രട്ടറി ഷെരീഫ് കാദര്‍ മുസ്ല്യാര്‍ , കമ്മിറ്റി അംഗങ്ങളായ അബ്ദുള്‍ കാദര്‍ മിഹ്‌റാജ് , മുനീര്‍ മിഹ്‌റാജ് , യു എ ഇ ആലംപാടി ജമാഅത്ത് ജോയിന്‍ സെക്രട്ടറി മുസ്തഫ മൊയ്തീന്‍ ,ഹാജി ഖാദര്‍ എന്നിവര്‍സംബന്ധിച്ചു.

You may also like

Leave a Comment