Home Kasaragod ബെറ്റര്‍ ലൈഫ് ഫൗണ്ടേഷന്‍ ഇന്ത്യ സാനിറ്ററി പാഡുകള്‍ വിതരണം ചെയ്തു

ബെറ്റര്‍ ലൈഫ് ഫൗണ്ടേഷന്‍ ഇന്ത്യ സാനിറ്ററി പാഡുകള്‍ വിതരണം ചെയ്തു

by KCN CHANNEL
0 comment

അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ഗവഃ മഹിളാ മന്ദിരം പരവനടുക്കത്തെ താമസക്കാര്‍ക്കായി ബെറ്റര്‍ ലൈഫ് ഫൗണ്ടേഷന്‍ ഇന്ത്യ സാനിറ്ററി പാഡുകള്‍ വിതരണം ചെയ്തു. ബെറ്റര്‍ ലൈഫ് ഫൗണ്ടഷന്‍ ഇന്ത്യയുടെ ആരോഗ്യ ശുചിത്വം പ്രോജക്ട് ഹെഡ് ഡോ. ശ്രുതി പണ്ഡിറ്റ് മഹിളാ മന്ദിരം സൂപ്രണ്ട് നദീറ.ടി യ്ക്ക് സാനിറ്ററി പാഡുകള്‍ കൈമാറി. ബെറ്റര്‍ ലൈഫ് ഫൗണ്ടേഷന്‍ ഇന്ത്യ ചെയര്‍മാന്‍ മോഹന്‍ദാസ് വയലാംകുഴി, മേട്രന്‍ ജിഷ.പി, എം.ടി.സി.പി ഹാജിറ.കെ എന്നിവര്‍ പങ്കെടുത്തു.

ഫൗണ്ടഷന്‍ ഇന്ത്യ സാനിറ്ററി പാഡുകള്‍ വിതരണം ചെയ്തു. ബെറ്റര്‍ ലൈഫ് ഫൗണ്ടഷന്‍ ഇന്ത്യയുടെ ആരോഗ്യ ശുചിത്വം പ്രോജക്ട് ഹെഡ് ഡോ. ശ്രുതി പണ്ഡിറ്റ് മഹിളാ മന്ദിരം സൂപ്രണ്ട് നദീറ.ടി യ്ക്ക് സാനിറ്ററി പാഡുകള്‍ കൈമാറി. ബെറ്റര്‍ ലൈഫ് ഫൗണ്ടഷന്‍ ഇന്ത്യ ചെയര്‍മാന്‍ മോഹന്‍ദാസ് വയലാംകുഴി, മേട്രന്‍ ജിഷ.പി, എം.ടി.സി.പി ഹാജിറ.കെ എന്നിവര്‍ പങ്കെടുത്തു.

You may also like

Leave a Comment