Home Kasaragod കുന്നില്‍ യങ് ചാലഞ്ചേഴ്‌സ് ക്ലബ്ബിന് പുതിയ സാരഥികള്‍,

കുന്നില്‍ യങ് ചാലഞ്ചേഴ്‌സ് ക്ലബ്ബിന് പുതിയ സാരഥികള്‍,

by KCN CHANNEL
0 comment


മാഹിന്‍ കുന്നില്‍ പ്രസിഡണ്ട്, അന്‍സാഫ് സെക്രട്ടറി, ഔഫു കസബ് ട്രഷറര്‍

മൊഗ്രാല്‍ പുത്തൂര്‍ : കുന്നില്‍ യങ് ചാലഞ്ചേര്‍സ് ക്ലബ്ബിന് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പ്രസിഡണ്ട് ഷുക്കൂര്‍ അധ്യക്ഷത വഹിച്ചു.നിസാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സിദ്ധീക്ക് സ്വാഗതം പറഞ്ഞു. മാഹിന്‍ കുന്നില്‍ ക്ലബ്ബ് പ്രവര്‍’ത്തനങ്ങള്‍ എങ്ങനെയാവണം എന്ന് വിഷദീകരിച്ചു.
സാഫിര്‍, സഫുവാന്‍ എന്നിവര്‍ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.
പ്രസിഡന്റ് : മാഹിന്‍ കുന്നില്‍
ജനറല്‍ സെക്രട്ടറി:അന്‍സാഫ് കുന്നില്‍
ട്രഷറര്‍ :ഔഫ് കസബ്
വൈസ് : സിദ്ധീഖ് ചിമ്മു, മുനീസ്
എന്നിവരെയും
സെക്രട്ടറി : മനാഫ് വൈകിങ്
കബീര്‍ കുന്നില്‍
ബൂട്‌ബോള്‍ മാനേജര്‍: ഷിബാന്‍
ക്രിക്കറ്റ് ക്യാപ്ടന്‍ : കെ ബി ഇര്‍ഷാദ് എന്നിവരെയും തെരെഞ്ഞെടുത്തു.
മീഡിയ വിംഗ് :റിഷാദ്
:നസീര്‍ ബിഎസ്

ഉപദേഷക.സമിതി അംഗങ്ങള്‍ :
ആബിദ് നുനു
കെ ബി അഷ്റഫ്
റിസ്വാന്‍
സഫ്വാന്‍
സാഫിര്‍ കുന്നില്‍
ബാപ്പുട്ടി എന്നിവരെയുംതെരെഞ്ഞെടുത്തു.

You may also like

Leave a Comment