Advertisement

മംഗളൂരുവില്‍ വന്‍ ലഹരി വേട്ട ;ഒരു മലയാളി ഉള്‍പ്പടെ മൂന്ന് പേര്‍ പിടിയില്‍

By kcnchannel / October 9, 2026

ഒന്നര കോടിയോളം രൂപ വിലമതിക്കുന്ന 1 കിലോ 796 ഗ്രാം MDMA ആണ് പിടികൂടിയത്

കാസര്‍ഗോഡ് മംഗല്‍പ്പാടി സ്വദേശി അബ്ദുള്‍ ഹഫീല്‍, മംഗളൂരു സ്വദേശികളായ സിയാ ഉള്‍ഹഖ്, അല്‍ത്താഫ് എന്നിവരാണ് പിടിയിലായത്

പഞ്ചാബില്‍ നിന്ന് കൊറിയറിലൂടെയാണ് ലഹരി മരുന്ന് മംഗളൂരുവില്‍ എത്തിച്ചത്

കാസര്‍ഗോഡ് പൊലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മംഗളൂരു പൊലീസിന്റെ പരിശോധന