എന്‍ജിഒ അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം നടത്തി.
രാജ്യ തലസ്ഥാനത്ത് പ്രതിപക്ഷ നേതാവ് ശ്രീ.രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന ജനാധിപത്യ പോരാട്ടങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സമരത്തിന് നേതൃത്വം നല്‍കിയ മുഖ്യമന്ത്രി വി.ഡി.സതീശനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച്
NGO അസോസിയേഷന്‍ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍ഗോഡ് ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നില്‍ നടന്ന പ്രതിഷേധ സംഗമം DCC ജനറല്‍ സെക്രട്ടറി ശ്രീ കെ.ഖാലിദ് ഉല്‍ഘാടനം ചെയതു ജില്ലാ പ്രസിഡന്റ് എ.ടി.ശശി അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ കെ.സി.സുജിത്ത് കുമാര്‍, കെ.എം. ജയപ്രകാശ്, സെറ്റോ ചെയര്‍മാന്‍ ലോകേഷ് MB ആചാര്‍, എം.വി.നിഗീഷ്, ജില്ലാ സെക്രട്ടറി വി.ടി.പി.രാജേഷ്, ട്രഷര്‍ വി.എം.രാജേഷ്,
പ്രവീണ്‍ വരയില്ലം, ശ്രീനി മോന്‍.എം.കെ, കെ.വി.സജീഷ് കുമാര്‍, രതീഷ് ബന്തടുക്ക, നവനീത് റിജിത്ത് ഹെസ്ദുര്‍ഗ്ഗ് , ഗിരിജ മാപ്പിടിച്ചേരി, വിനോദ് പി രാജന്‍,
വി.കെ. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു
