കാസര്‍കോട്
പ്രൗഢഗംഭീരമായ സദസ്സിനെ സാക്ഷി യാക്കിഐഎന്‍എല്‍ജില്ലാതലമെമ്പര്‍ഷിപ്പ്കാമ്പയിനുംകണ്‍വെന്‍ഷനുംനടത്തിജില്ലയിലേക്കുള്ള മെമ്പര്‍ഷിപ്പ് ജില്ലാ കമ്മിറ്റിയെ ഏല്‍പിച്ചു കൊണ്ട് റിട്ടേണിങ്ങ് ഓഫീസര്‍ സംസ്ഥാനട്രഷറര്‍ബി ഹംസഹാജിഉദ്ഘാടനം ചെയ്തു, കാമ്പയിന്ഉജ്ജ്വല തുടക്കംകുറിച്ചു.
ജില്ലാ പ്രസിഡണ്ട് എം ഹമീദ്ഹാജിഅദ്ധ്യക്ഷത വഹിച്ചു
സംസ്ഥാന വൈസ് പ്രസിഡണ്ട്‌മൊയ്തീന്‍ കുഞ്ഞി കളനാട്, സെക്രട്ടറിഎം. എ ലത്തീഫ്,സെക്രട്ടറിയേറ്റ്‌മെംബര്‍എംഇബ്രാഹിം, സംസ്ഥാ ഹജ്ജ് കമ്മിറ്റിഅംഗം ശംസുദ്ധീന്‍അരിഞ്ചിര, പയ്യന്നൂര്‍ നഗരസഭ കൗണ്‍സിലര്‍പോപ്പുലര്‍ഇക്ബാല്‍,എന്‍.വൈഎല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി റഹിംബെണ്ടിച്ചാല്‍, എന്‍എല്‍യു
സംസ്ഥാന ജനറല്‍ സെക്രട്ടറി സി എം എ ജലീല്‍, നാഷണല്‍ പ്രവാസി ലീഗ്. സംസ്ഥാന ട്രഷറര്‍ എന്‍ എം അബ്ദുല്ല, നാഷണല്‍വുമന്‍സ് ലീഗ് സംസ്ഥാ ജനറല്‍ സെക്രട്ടറി അസീന ടീച്ചര്‍, ഐ.എന്‍ എല്‍ജില്ലാ നേതാക്കളായ ഹനീഫ ഹാജി, മുസ്ഥഫതോരവളപ്പ് മാട്ടുമ്മല്‍ഹസ്സന്‍,ഹാരിസ്‌ബെഡി,കെ.കെഅബ്ബാസ്,, ശാഫി സന്തോഷ്‌നഗര്‍,മമ്മുകോട്ട പുറം, ഐ.എം സി സിനേതാക്കളായ കാദര്‍ ആലംബാടി , കൊത്തിക്കാല്‍മുഹമ്മദ് കുഞ്ഞി, .ജലീല്‍ പടന്നക്കാട്,,ഫൈസല്‍ ഹദ്ദാദ്, പോഷക സംഘടന ജില്ലാ നേതാക്കളായ പി.കെ അബ്ദുല്‍ റഹിമാന്‍ മാസ്റ്റര്‍,
പിഎച്ച്ഹനീഫ്,ശംസുദ്ധീന്‍കോളിയാട് ,ബദറുദ്ധീന്‍കളനാട്,ജമീലടീച്ചര്‍കളനാട്,തുടങ്ങിയവര്‍സംസാരിച്ചു, ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം സ്വാഗതവും മൊയ്ദു ഹദ്ദാദ് നന്ദിയും പറഞ്ഞു