അതേ സമയം, മന്ത്രിയുടെ രാജിയില്ലെങ്കില്‍ ഇന്നത്തെ ചര്‍ച്ചക്ക് അര്‍ത്ഥമില്ലെന്നാണ് കോക്രോച്ച് ജനതപാര്‍ട്ടിയുടെ ഭാ?ഗത്തുനിന്നുള്ള പ്രതികരണം.
ദില്ലി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെയ്‌ക്കേണ്ടതില്ലെന്ന് ബിജെപിയില്‍ ഭൂരിപക്ഷാഭിപ്രായം. സംവിധാനത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുത്തുവെന്നും സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുന്നുവെന്നുമാണ് വിലയിരുത്തല്‍. ആര്‍എസ്എസിനും മന്ത്രിയുടെ രാജിയില്‍ യോജിപ്പില്ല. അതേ സമയം, മന്ത്രിയുടെ രാജിയില്ലെങ്കില്‍ ഇന്നത്തെ ചര്‍ച്ചക്ക് അര്‍ത്ഥമില്ലെന്നാണ് കോക്രോച്ച് ജനതപാര്‍ട്ടിയുടെ ഭാ?ഗത്തുനിന്നുള്ള പ്രതികരണം. എന്‍ടിഎയിലെ കൂട്ടരാജി മാത്രമല്ല പോംവഴിയെന്ന് വക്താവ് അശുതോഷ് റങ്ക പ്രതികരിച്ചു.
ധര്‍മേന്ദ്ര പ്രധാന്റെ രാജി വേണ്ട, സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുന്നു, ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുത്തു; ബിജെപിയില്‍ ഭൂരിപക്ഷാഭിപ്രായം




