യഫ തായലങ്ങാടിക്ക് പുതിയ നേതൃത്വം

കലാകായിക സാംസ്‌കാരിക കാരുണ്യ രംഗത്തെ ജില്ലയിലെ മികച്ച ക്ലബ്ബുകളിലൊന്നായ യഫ തായലങ്ങാടിയുടെ
2026-2028 കാലയളവിലേക്കുള്ള കമ്മിറ്റി
പ്രസിഡണ്ട് ആയി നാച്ചു കെ.ബി,
ജനറല്‍ സെക്രട്ടറിയായി അസ്ലം എം,
ട്രഷറര്‍ ആയി നൗഷാദ് ബായിക്കര
എന്നിവരെ തെരഞ്ഞെടുത്തു

വൈസ് പ്രസിഡണ്ട്: ഷാനു കൊച്ചി&
റിയാസ് സാഹിബ്

ജോ:സെക്രട്ടറി:ജമീല്‍കൊച്ചി &ജുനൈദ്

ചാരിറ്റി: അബ്ദു കൊച്ചി & നെച്ചി

ഫുട്‌ബോള്‍ :ഷയാന്‍ &റൗമു

ക്രിക്കറ്റ്: അനു ഡോളര്‍ & സദാ ഡൈങ്കു

മീഡിയ: ഷയാഫ്

ക്ലബ്ബ് സൂപ്പര്‍വൈസര്‍: അന്തു

എന്നിവരെ തെരഞ്ഞെടുത്തു

Scroll to Top