കാസര്‍ഗോഡ് :: വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദൂര വിദ്യാഭ്യാസ ഏജന്‍സിയായ സ്‌കോള്‍ കേരള നടത്തുന്ന ഒരു വര്‍ഷ ആയ പരിശീലനത്തിന്റെ ഭാഗമായി പഠനോപകരണ നിര്‍മ്മാണ ശില്പശാല
ജി.എം.വി.എച്ച് എച്ച് എസ് കാസര്‍ഗോഡ് തളങ്കര സംഘടിപ്പിച്ചു. കോഴ്‌സിന്റെ ഭാഗമായുള്ള നാല് വിഷയങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് ശില്പശാല നടന്നത് ശില്പശാലയ്ക്ക് ‘ ശില്പശാലയുടെ സമാപനം ഹെഡ്മിസ്ട്രസ് ബിന്ദു പി.ഡി. ഉദ്ഘാടനം ചെയ്തു കോഴ്‌സ് ലീഡര്‍ നിഷേപി യില്‍നിന്ന് പഠനോപകരണങ്ങള്‍ ഏറ്റ് വാങ്ങി. പി.ടി.എ. പ്രസിഡണ്ട് നൗഫല്‍ തായല്‍അദ്ധ്യക്ഷത വഹിച്ചു. രാജഗോപാലന്‍ പി. ആശ കെ.വി ബിന്ദു, നിമ്മി പി, പി. ഹരീഷ് കുമാര്‍ ബിഎന്നിവര്‍ നേതൃത്വം നല്‍കി. സ്‌കൂള്‍ പി.ടി.എ അംഗങ്ങളായ ഹാരീസ് ടി.ഐ ആമീന മമ്മാ സ് , ഹസീന സുബൈര്‍, സുഹറ കെ.പി ബെന്‍സീറ.ടി.എച്ച് എന്നിവര്‍ സംബന്ധിച്ചു.
സ്‌കോള്‍ കേരള ആയ പരിശീലനംപഠനോപകരണ നിര്‍മ്മാണ ശില്പശാല സംഘടിപ്പിച്ചു.




