48
ദുബൈ യു എ ഇയില്‍ മാധ്യമപ്രവര്‍ത്തനത്തിലും എഴുത്തിലും 30 വര്‍ഷം പിന്നിട്ട കെ എം അബ്ബാസിനെ അറബ് പ്രമുഖര്‍ ആദരിച്ചു. റിട്ടയേഡ് പോലീസ് മേജര്‍ ഉമര്‍ അല്‍ മര്‍സൂഖി പ്രശംസാപത്രം നല്‍കുകയും ഷാള്‍ അണിയിക്കുകയും ചെയ്തു.അഭിമാനകരമായ നേട്ടമാണ് കെ എം അബ്ബാസിന്റേതെന്ന് മര്‍സൂഖി പറഞ്ഞു.അശ്‌റഫ് കര്‍ളെ,ഇഖ്ബാല്‍ ഹത്ബൂര്‍,ശാഹുല്‍ തങ്ങള്‍,അലി ശഹാമ പങ്കെടുത്തു.കാസര്‍കോട് ആരിക്കാടി സ്വദേശിയാണ് അബ്ബാസ്