നെല്ലിക്കുന്നിലെ ടി.കെ ഖത്തര്‍ മുഹമ്മദ് ഹാജി നിര്യാതനായി

      കാസര്‍കോട് തളങ്കര സ്വദേശിയും നെല്ലിക്കുന്ന് താമസക്കാരനുമായ ടി.കെ ഖത്തര്‍ മുഹമ്മദ് (87)ഹാജി നിര്യാതനായി.

സുദീര്‍ഘ കാലം മുംബൈയില്‍ വ്യാപാരിയായിരുന്നു.
പരേതയായ എന്‍.എ ആയിഷാബിയാണ് ഭാര്യ.
മക്കള്‍:സലീം,അബ്ദുല്‍ റഹ്‌മാന്‍,അമീര്‍,നൗഫല്‍,ഫാത്തിമ,സഫ്വാന്‍,നൗമാന്‍.
മരുമക്കള്‍:അക്‌സാന,നഷീദ,ജംഷീദ,സാക്കിറ,അബ്ദുല്ല ഗുരുക്കള്‍,ഫൗസിയ,ജംഷീന.
സഹോദരങ്ങള്‍:ടി.കെ മൂസ,പരേതരായ ടി.കെ മഹമൂദ്,ടി.കെ അബൂബക്കര്‍,നഫീസ,ഉമ്മാലിമ്മ,ഖദീജ.മയ്യത്ത് തളങ്കര മാലിക് ദീനാര്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Scroll to Top