കാസര്‍കോട് വന്‍ ലഹരി വേട്ട

162 ഗ്രാം എം ഡി എം എ യുമായി ഒരാള്‍ പിടിയില്‍

ഏന്മകജെ ഓര്‍മ്പൊടി കണ്ടിഗെയില്‍ അബ്ദുള്‍ അസീസ് ആണ് പിടിയിലായത്

ഓണം സ്‌പെഷ്യല്‍ ഡ്രൈവ് ന്റെ ഭാഗമായി ബദിയടുക്ക എക്‌സ്സൈസ് നടത്തിയ വാഹന പരിശോധനയില്‍ ആണ് മയക്കുമരുന്ന് പിടിച്ചത്

വാഹനത്തില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്നു

Scroll to Top