പി ടി എച്ച് കാസറഗോഡ് മണ്ഡലം യൂണിറ്റ് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

കാസറഗോഡ് : പൂക്കോയ തങ്ങള്‍ ഹോസ്പിസ് പാലിയേറ്റിവ് കെയര്‍ കാസറഗോഡ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു , മുസ്ലിം ലീഗ് ജില്ലാ ട്രെഷററും പി ടി എച്ച് ചെയര്‍മാനുമായ പി എം മുനീര്‍ ഹാജി പതാക ഉയര്‍ത്തി , വളണ്ടിയര്‍ സംഗമത്തില്‍ ജനറല്‍ കണ്‍വീനര്‍ മൊയ്തീന്‍ കൊല്ലംമ്പാടി അധ്യക്ഷത വഹിച്ചു , ഹബീബ് ചെട്ടുംകുഴി, മൂസാ ബാസിത്ത് തുടങ്ങിയവര്‍ സംസാരിച്ചു,

Scroll to Top